നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍
അബ്ദുറഹിമാന് നഗര്‍ ഗ്രാമപഞ്ചായത്തിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍

ശ്രീ. രമേഷ് പി
സെക്രട്ടറി
നിര്‍വ്വഹണ മേഘല :
ഭരണ സേവന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍
ഓഫീസ് വിലാസം :
അബ്ദുറഹിമാന് നഗര്‍ ഗ്രാമ പഞ്ചായത്ത്, ചെണ്ടപ്പുറായ, എ ആര് നഗര്‍ പി.ഒ - 676305

ശ്രീ. ബിനീഷ് കെ.പി
അസിസ്റ്റന്റ് സെക്രട്ടറി
നിര്‍വ്വഹണ മേഘല :
പട്ടികജാതി വികസനം
ഓഫീസ് വിലാസം :
അബ്ദുറഹിമാന് നഗര്‍ ഗ്രാമ പഞ്ചായത്ത്, ചെണ്ടപ്പുറായ, എ ആര് നഗര്‍ പി.ഒ - 676305

ശ്രീ. ബിപിന്‍ എന്‍.വി
അസിസ്റ്റന്റ് എഞ്ചിനീയര്‍
നിര്‍വ്വഹണ മേഘല :
മരാമത്ത് പ്രവര്‍ത്തികള്‍
ഓഫീസ് വിലാസം :
അബ്ദുറഹിമാന് നഗര്‍ ഗ്രാമ പഞ്ചായത്ത്, എഞ്ചിനീയറിംഗ് വിഭാഗം, ചെണ്ടപ്പുറായ, എ ആര് നഗര്‍ പി.ഒ - 676305

ഡോ. മുഹമ്മദ് ഷിഹാസ്
വെറ്ററിനറി സര്ജ്ജന്
നിര്‍വ്വഹണ മേഘല :
മൃഗ സംരക്ഷണം

ഡോ. ഫൗസിയ എം.വി
മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി)
നിര്‍വ്വഹണ മേഘല :
ആരോഗ്യം - അലോപ്പതി
ഓഫീസ് വിലാസം :
കുടുംബാരോഗ്യ കേന്ദ്രം, കുന്നുംപുറം, കുറ്റൂര്‍ നോര്‍ത്ത് പി.ഒ - 676305

ഡോ. പ്രവീണ എ.കെ
മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദ)
നിര്‍വ്വഹണ മേഘല :
ആരോഗ്യം - ആയുര്‍വ്വേദ
ഓഫീസ് വിലാസം :
ആയുര്‍വ്വേദ ഡിസ്പെന്‍സറി, വെട്ടത്ത് ബസാര്‍, മമ്പുറം പി.ഒ - 676306

ഡോ. സവിത പി.പി.
മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)
നിര്‍വ്വഹണ മേഘല :
ആരോഗ്യം - ഹോമിയോപ്പതി

ശ്രീമതി. സിന്ധു സി.
ഐ.ഡി.ഡി.എസ് സൂപ്പര്‍ വൈസര്‍
നിര്‍വ്വഹണ മേഘല :
സാമൂഹ്യ ക്ഷേമം

ശ്രീ. മുഹമ്മദ് ഷാഫി കെ.ടി
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍- എ ആര് നഗര്‍ സര്‍ക്കിള്‍
നിര്‍വ്വഹണ മേഘല :
പാര്‍പ്പിടം, ശുചിത്വം
ഓഫീസ് വിലാസം :
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കാര്യാലയം, ചെണ്ടപ്പുറായ, എ ആര് നഗര്‍ പി.ഓ - 676305

ശ്രീ. മുഹമ്മദ് ഷാഫി കെ.ടി (ഇന്‍ ചാര്‍ജ്ജ്)
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍- കുന്നുംപുറം സര്‍ക്കിള്‍
നിര്‍വ്വഹണ മേഘല :
പാര്‍പ്പിടം, ശുചിത്വം
ഓഫീസ് വിലാസം :
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കാര്യാലയം, ചെണ്ടപ്പുറായ, എ ആര് നഗര്‍ പി.ഓ - 676305

കുമാരി. ഹംന എം
കൃഷി ഓഫീസര്‍
നിര്‍വ്വഹണ മേഘല :
കാര്‍ഷിക മേഖല

ശ്രീ. നസീം അബ്ദുറഹിമാന് വി
ഡയറി ഫാം ഇന്‍സ്ട്രക്ടര്‍
നിര്‍വ്വഹണ മേഘല :
ക്ഷീര വികസനം
ഓഫീസ് വിലാസം :
ഡയറി ഫാം ഇന്‍സ്ട്രക്ടറുടെ കാര്യാലയം, വേങ്ങര, വേങ്ങര പി.ഒ - 676304

ശ്രീമതി. ബിസ്ന വി
ഫിഷറീസ് ഇന്‍സ്പെക്ടര്‍
നിര്‍വ്വഹണ മേഘല :
മത്സ്യ വികസനം

ശ്രീ. അബ്ദുല്‍ കരീം കെ
ഹെഡ് മാസ്റ്റര്‍
നിര്‍വ്വഹണ മേഘല :
വിദ്യഭ്യാസം, കല, കായികം

നിര്‍വ്വഹണ ഉദ്യോഗസ്ഥന്
തസ്തിക