ജീവനക്കാര്‍
അബ്ദുറഹിമാന് നഗര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരും അവരുടെ ചുമതലകളും

ശ്രീ. രമേഷ് പി
സെക്രട്ടറി (SEC)

ശ്രീ. ബിനീഷ് കെ.പി
അസിസ്റ്റന്റ് സെക്രട്ടറി (AS)
ചുമതലകള്‍ :
പട്ടികജാതി വിഭാഗം വ്യക്തിഗത പദ്ധതി നിര്‍വ്വഹണം, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ഹരിതകര്‍മസേന


ശ്രീ. അബ്ദുല്‍ മജീദ് എന്‍
അക്കൌണ്ടന്റ് (Acct)
ചുമതലകള്‍ :
ചെക്ക് അലോട്ട്മെന്റ് നൽകൽ, മറ്റു അക്കൗണ്ടിംഗ് സംബന്ധമായ കാര്യങ്ങൾ,ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി

ശ്രീ. സജിത്രന്‍ പി.
സീനിയര്‍ ക്ലര്‍ക്ക് (A1)
ചുമതലകള്‍ :
എസ്റ്റാബ്ലിഷ്മെന്റ്,ബില്ലുകൾ,കാഷ്യര്‍ വിവരാവകാശം, കേസ്, ലേലം, ദുരന്ത നിവാരണം

ശ്രീ. അയ്യൂബ് പി.
സീനിയര്‍ ക്ലര്‍ക്ക് (A2)

ശ്രീ. മനോജ് ടി
സീനിയര്‍ ക്ലര്‍ക്ക് (A3)

ശ്രീ. നിധീഷ് എ.
ക്ലര്‍ക്ക് (B1)

ശ്രീമതി. നിഷ ടി
ക്ലര്‍ക്ക് (B2)

ശ്രീ, ഷൈലേഷ് വി കെ
ക്ലര്‍ക്ക്(B3)
ചുമതലകള്‍ :
19,20,21,22,23,24 വാർഡുകളുടെ ചുമതല പരാതി പരിഹാര സെല്‍, ഡെസ്പാറ്റ്ച്, കേരളോത്സവം, കുടിവെള്ളം

കുമാരി. അഭിന പി.ആര്
ക്ലര്‍ക്ക് (B4)
ചുമതലകള്‍ :
7,8,9,10,11,12,വാർഡുകളുടെ ചുമതല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി, ജനന മരണ വിവാഹ രജിസ്ട്രേഷൻ

ശ്രീമതി. അഖില പി
ഓഫീസ് അറ്റന്റന്റ് (OA1)

ശ്രീമതി. വിജിത പി
ഓഫീസ് അറ്റന്റന്റ് (OA2)

ശ്രീ. അബൂബക്കര്‍ കെ പി
പാര്‍ട്ട് ടൈെം സ്വീപ്പര്‍ (PTS)


ശ്രീ. മുഹമ്മദ് ഷഫീഖ് പി
പ്രൊജക്ട് അസിസ്റ്റന്റ് (PA)

കുമാരി. ദില്‍ഷ കെ എസ്
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (HI)


ശ്രീ. അല്ഷാഹിദ് വി.എസ്
റിസോഴ്സ് പേഴ്സണ്‍ (RP)


അബ്ദുറഹിമാന് നഗര്‍ ഗ്രാമ പഞ്ചായത്ത് VB-G RAM G ജീവനക്കാര്‍




അബ്ദുറഹിമാന് നഗര്‍ ഗ്രാമ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്‍



