കാഴ്ചപ്പാടും ദൗത്യവും ഗുണമേന്മനയവും
അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത്
കാഴ്ചപ്പാടും ദൗത്യവും ഗുണമേന്മനയവും
കാഴ്ചപ്പാട്
കാര്യക്ഷമവും നൂതനവും പൊതുജന സൗഹൃദവുമായ ഒരു ഗ്രാമപഞ്ചായത്ത് കെട്ടിപ്പടുക്കുക.
ദൗത്യം
സമ്പൂർണ്ണ ഗുണനിലവാര മാനേജ്മെന്റ് നടപ്പിലാക്കുന്നതിലൂടെ കാര്യക്ഷമമായ പൊതു സൗഹൃദ ഗ്രാമപഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്കരിക്കുക.
ഗുണമേന്മനയം
ജീവനക്കാരുടെ പ്രവർത്തനങ്ങൾ കൃത്യനിഷ്ഠയും സുതാര്യവും അഴിമതി രഹിതവുമാണെന്ന് ഉറപ്പ് വരുത്തുന്നതിലൂടെ പൊതു ജനങ്ങൾക്കുള്ള സേവനങ്ങളിൽ ഗുണനിലവാരവും പഞ്ചായത്തിന്റെ പൊതു വികസനവും വരുത്തി അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിനെ ഏറ്റവും കാര്യക്ഷമത ഉള്ളതും വികസിതവുമായ പഞ്ചായത്താക്കി മാറ്റുക.