പഞ്ചായത്ത് - ഒറ്റ നോട്ടത്തില്‍
അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്
പൊതു വിവരങ്ങൾ
പൊതുവായ വിവരങ്ങൾ
| തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് | അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് |
|---|---|
| വിലാസം | അബ്ദുറഹിമാൻ നഗർ പി.ഒ, 676306 മലപ്പുറം ജില്ല |
| ഇ-മെയില്‍ | arnagargp@gmail.com |
| വെബ്സൈറ്റ് | https://abdurahimannagarpanchayat.lsgkerala.gov.in/ |
| ഫോണ്‍ - ഓഫീസ് | 0494-2490358 |
| പ്രസിഡന്റ് | 9048448959 |
| സെക്രട്ടറി | 9496172853 |
| വൈ.പ്രസിഡന്റ് | 8156941862 |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| ജില്ലാ പഞ്ചായത്ത് | മലപ്പുറം |
| താലൂക്ക് | തിരൂരങ്ങാടി |
| വിസ്തീര്‍ണ്ണം | 14.83 ച.കി. |
| നിയമസഭാ മണ്ഡലം | വേങ്ങര |
| ലോകസഭാ മണ്ഡലം | മലപ്പുറം |
| ജനസംഖ്യ (2011) | 41993 |
| പുരുഷന്മാര് | 20401 |
| സ്ത്രീകള്‍ | 21592 |
| ഉള്‍പ്പെടുന്ന വില്ലേജ് | അബ്ദുറഹിമാൻ നഗർ |
| വാര്‍ഡുകള്‍ | 24 |
അതിരുകൾ
| വടക്ക് | പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് |
|---|---|
| പടിഞ്ഞാറ് | മൂന്നിയൂർ ഗ്രാമപഞ്ചായത്ത് |
| തെക്ക് | കടലുണ്ടിപ്പുഴ |
| കിഴക്ക് | വേങ്ങര, കണ്ണമംഗലം ഗ്രാമപഞ്ചായത്തുകൾ |
| ബ്ലോക്ക് ഡിവിഷനുകള്‍ | പുകയുർ, വികെ പടി, കക്കാടംപുറം |
ജനപ്രതിനിധികൾ
| പാര്‍ലമെന്റ് അംഗം (മലപ്പുറം ലോക സഭാ മണ്ഡലം) | ശ്രീ. ഇ ടി മുഹമ്മദ് ബഷീർ |
|---|---|
| നിയമസഭാ അംഗം | ശ്രീ. കെ.എം ഷാജി |
| ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം | ശ്രീ. ജബ്ബാര്‍ ഹാജി |
| ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് - തിരൂരങ്ങാടി | ശ്രീ. പി.കെ അബൂത്വാഹിർ |
| മെമ്പര്‍ ജില്ലാപഞ്ചായത്ത് (അബ്ദുറഹിമാൻ നഗർ) | ശ്രീ. പി.കെ അസ്ലു |
| മെമ്പര്‍ ബ്ലോക്ക് പഞ്ചായത്ത് (പുകയുർ) | ശ്രീമതി. സഫൂറ പി.പി |
| മെമ്പര്‍ ബ്ലോക്ക് പഞ്ചായത്ത് (വികെ പടി) | ശ്രീമതി. ജുസൈറ മൻസൂർ |
| മെമ്പര്‍ ബ്ലോക്ക് പഞ്ചായത്ത് (കക്കാടംപുറം) | ശ്രീമതി. സുലൈഖ മജീദ് |
സ്ഥാപനങ്ങളും സൗകര്യങ്ങളും
| അങ്കണവാടികള്‍ | 40 |
|---|---|
| കുടുംബാരോഗ്യ കേന്ദ്രം | കുന്നുംപുറം |
| സബ് സെന്ററുകള്‍ | 1. കൊടുവാഴൂർ, 2. പുകയൂർ, 3. ചെണ്ടപ്പുറായ, 4. മമ്പുറം, 5. പുതിയത്ത്പുറായ, 6. കുന്നുംപുറം മെയിൻ സെന്റർ |
| ആയുര്‍വേദ ഡിസ്പെന്‍സറി | മമ്പുറം |
| ഹോമിയോ ഡിസ്പെന്‍സറി | പുകയൂർ, കുന്നുംപുറം |
| ഗവ എല്‍ പി സ്കൂളുകള്‍ | 1. ജി.എം.എല്‍.പി.എസ്, മമ്പുറം 2. ജി.എല്‍.പി.എസ്, പുകയൂർ |
| ഗവ.യു.പി സ്കൂളുകള്‍ | 1. ജി.യു പി എസ് കക്കാടംപുറം |
| ഗവ. ഹൈസ്കൂൾ, ഹയർസെക്കന്ററി സ്കൂളുകള്‍ | 1. ജി.എച്ച്.എസ് കൊളപ്പുറം |
| മൃഗാശുപത്രി | കുന്നുംപുറം |
| കൃഷി ഭവന് | ചെണ്ടപ്പുറായ |
© അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്