വാര്‍ഷിക ധനകാര്യ പത്രിക 2025-26
വാര്‍ഷിക ധനകാര്യ പത്രിക 2025-26
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാർഷിക ധനകാര്യ പത്രിക (Annual Financial Statement / Budget). ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) പഞ്ചായത്തിന് പ്രതീക്ഷിക്കുന്ന വരവുകളും ചെലവുകളും കണക്കാക്കി തയ്യാറാക്കുന്ന ഔദ്യോഗിക രേഖയാണിത്.
- Balance Sheet Shedule
- Balance Sheet
- Cashflow Statement
- Income and Expenditure Schedule
- Income and Expenditure Statement
- RP Schedule
- RP Statement
- Schedule B1
- Trial Balance