അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
പഞ്ചായത്ത് - ഒറ്റ നോട്ടത്തില്‍

അബ്‌ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്

പൊതു വിവരങ്ങൾ

പൊതുവായ വിവരങ്ങൾ

തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേര്അബ്‌ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്
വിലാസംഅബ്‌ദുറഹിമാൻ നഗർ പി.ഒ, 676306 മലപ്പുറം ജില്ല
ഇ-മെയില്‍arnagargp@gmail.com
വെബ്സൈറ്റ്https://abdurahimannagarpanchayat.lsgkerala.gov.in/
ഫോണ്‍ - ഓഫീസ്0494-2490358
പ്രസിഡന്‍റ്9048448959
സെക്രട്ടറി9496172853
വൈ.പ്രസിഡന്‍റ്8156941862
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
ജില്ലാ പഞ്ചായത്ത്മലപ്പുറം
താലൂക്ക്തിരൂരങ്ങാടി
വിസ്തീര്‍ണ്ണം14.83 ച.കി.
നിയമസഭാ മണ്ഡലംവേങ്ങര
ലോകസഭാ മണ്ഡലംമലപ്പുറം
ജനസംഖ്യ (2011)41993
പുരുഷന്‍മാര്‍20401
സ്ത്രീകള്‍21592
ഉള്‍പ്പെടുന്ന വില്ലേജ്അബ്‌ദുറഹിമാൻ നഗർ
വാര്‍ഡുകള്‍24

അതിരുകൾ

വടക്ക്പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
തെക്ക്കടലുണ്ടിപ്പുഴ
കിഴക്ക്വേങ്ങര, കണ്ണമംഗലം ഗ്രാമപഞ്ചായത്തുകൾ
ബ്ലോക്ക് ഡിവിഷനുകള്‍പുകയുർ, വികെ പടി, കക്കാടംപുറം

ജനപ്രതിനിധികൾ

പാര്‍ലമെന്‍റ് അംഗം (മലപ്പുറം ലോക സഭാ മണ്ഡലം)ശ്രീ. ഇ ടി മുഹമ്മദ് ബഷീർ
നിയമസഭാ അംഗംശ്രീ. കെ.എം ഷാജി
ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, മലപ്പുറംശ്രീ. ജബ്ബാര്‍ ഹാജി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് - തിരൂരങ്ങാടിശ്രീ. പി.കെ അബൂത്വാഹിർ
മെമ്പര്‍ ജില്ലാപഞ്ചായത്ത് (അബ്‌ദുറഹിമാൻ നഗർ)ശ്രീ. പി.കെ അസ്‌ലു
മെമ്പര്‍ ബ്ലോക്ക് പഞ്ചായത്ത് (പുകയുർ)ശ്രീമതി. സഫൂറ പി.പി
മെമ്പര്‍ ബ്ലോക്ക് പഞ്ചായത്ത് (വികെ പടി)ശ്രീമതി. ജുസൈറ മൻസൂർ
മെമ്പര്‍ ബ്ലോക്ക് പഞ്ചായത്ത് (കക്കാടംപുറം)ശ്രീമതി. സുലൈഖ മജീദ്

സ്ഥാപനങ്ങളും സൗകര്യങ്ങളും

അങ്കണവാടികള്‍40
കുടുംബാരോഗ്യ കേന്ദ്രംകുന്നുംപുറം
സബ് സെന്‍ററുകള്‍1. കൊടുവാഴൂർ, 2. പുകയൂർ, 3. ചെണ്ടപ്പുറായ, 4. മമ്പുറം, 5. പുതിയത്ത്പുറായ, 6. കുന്നുംപുറം മെയിൻ സെന്റർ
ആയുര്‍വേദ ഡിസ്പെന്‍സറിമമ്പുറം
ഹോമിയോ ഡിസ്പെന്‍സറിപുകയൂർ, കുന്നുംപുറം
ഗവ എല്‍ പി സ്കൂളുകള്‍1. ജി.എം.എല്‍.പി.എസ്, മമ്പുറം
2. ജി.എല്‍.പി.എസ്, പുകയൂർ
ഗവ.യു.പി സ്കൂളുകള്‍1. ജി.യു പി എസ് കക്കാടംപുറം
ഗവ. ഹൈസ്കൂൾ, ഹയർസെക്കന്‍ററി സ്കൂളുകള്‍1. ജി.എച്ച്.എസ് കൊളപ്പുറം
മൃഗാശുപത്രികുന്നുംപുറം
കൃഷി ഭവന്‍ചെണ്ടപ്പുറായ

© അബ്‌ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്