അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ആസ്തി വിവരങ്ങള്‍

അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത്

ആസ്തി വിവരങ്ങള്‍

(അവസാനമായി അപ്ഡേറ്റ് ചെയ്ത തിയ്യതി - 05/09/2026)

ആസ്തി വിവരങ്ങള്‍

  • അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കുമായി നിരവധി ഭൗതിക ആസ്തികളും പൊതുസമ്പത്തുകളുമുണ്ട്. പഞ്ചായത്ത് ഓഫീസ്‌ കെട്ടിടങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ, വിദ്യാലയങ്ങൾ എന്നിവയ്ക്ക് പുറമേ റോഡുകൾ, കുടിവെള്ള പദ്ധതികൾ, തെരുവ് വിളക്കുകൾ എന്നിവയും പഞ്ചായത്തിന്റെ പ്രധാന ആസ്തികളിൽ ഉൾപ്പെടുന്നു. കൂടാതെ കാർഷിക മേഖലയുടെ പുരോഗതിക്കായിയുള്ള തോടുകളും പാടശേഖരങ്ങളുമായി ബന്ധപ്പെട്ട പൊതുമുതതുകളും ഈ പ്രദേശത്തിന്റെ സ്വത്താണ്. പൊതുജനങ്ങൾക്ക് സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഈ ആസ്തികൾ സുപ്രധാന പങ്ക് വഹിക്കുന്നു.

പഞ്ചായത്ത് ആസ്തി വിവരങ്ങള്‍ താഴെ നല്‍കുന്നു

  • Roads
  • Buildings
  • Canals and bridges
  • Drinking Water
  • Irrigation
  • Lands
  • Lanes
  • Others