അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
കാഴ്ചപ്പാടും ദൗത്യവും ഗുണമേന്മനയവും

അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത്

കാഴ്ചപ്പാടും ദൗത്യവും ഗുണമേന്മനയവും

കാഴ്ചപ്പാട്

  • കാര്യക്ഷമവും നൂതനവും പൊതുജന സൗഹൃദവുമായ ഒരു ഗ്രാമപഞ്ചായത്ത് കെട്ടിപ്പടുക്കുക.

ദൗത്യം

  • സമ്പൂർണ്ണ ഗുണനിലവാര മാനേജ്മെന്റ് നടപ്പിലാക്കുന്നതിലൂടെ കാര്യക്ഷമമായ പൊതു സൗഹൃദ ഗ്രാമപഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്കരിക്കുക.

ഗുണമേന്മനയം

  • ജീവനക്കാരുടെ പ്രവർത്തനങ്ങൾ കൃത്യനിഷ്ഠയും സുതാര്യവും അഴിമതി രഹിതവുമാണെന്ന് ഉറപ്പ് വരുത്തുന്നതിലൂടെ പൊതു ജനങ്ങൾക്കുള്ള സേവനങ്ങളിൽ ഗുണനിലവാരവും പഞ്ചായത്തിന്റെ പൊതു വികസനവും വരുത്തി അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിനെ ഏറ്റവും കാര്യക്ഷമത ഉള്ളതും വികസിതവുമായ പഞ്ചായത്താക്കി മാറ്റുക.

കാഴ്ചപ്പാടും ദൗത്യവും ഗുണമേന്മനയവും