അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005
   വിവരാവകാശ നിയമം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാര്‍ക്ക് വിവരങ്ങള്‍ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനല്‍കുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. രമേഷ് പി
സെക്രട്ടറി, അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത്
അബ്ദുറഹിമാന്‍ നഗര്‍ പി.ഒ, ചെണ്ടപ്പുറായ - 676305
ഫോൺ : 9496047907, Email - arnagargp@gmail.com
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. ലക്ഷ്മണന്‍ സി
ഹെഡ് ക്ലാർക്ക്, അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത്
അബ്ദുറഹിമാന്‍ നഗര്‍ പി.ഒ, ചെണ്ടപ്പുറായ - 676305
ഫോൺ : 9446275806, Email - arnagargp@gmail.com
അപ്പലേറ്റ് അതോരിറ്റി
ശ്രീ. ബിജേഷ് എ എം 
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, മലപ്പുറം - 676505
ഫോൺ : 0483-2734838, Email - jdlsgdmpm@gmail.com