അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം

മാലിന്യ സംസ്കരണം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. വീടുകളിൽ ഭക്ഷണവും ബയോ ഡീഗ്രഡബിൾ മാലിന്യവും നല്ല രീതിയിൽ നിയന്ത്രിക്കുകയും, ബയോഡീഗ്രഡബിൾ അല്ലാത്ത മാലിന്യം ശുചിത്വമുള്ളതും ഉണങ്ങിയതുമായ നിലയിൽ സൂക്ഷിക്കുകയും ചെയ്യുക