നികുതി കളക്ഷന് ക്യാമ്പ്
September 10, 2026
അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷത്തിൽ തുകകൾ അടവാക്കുവാനുള്ള കെട്ടിട നികുതികൾ 11-09-2026 മുതൽ 30-09-2026 വരെ താഴെ പറയുന്ന പ്രകാരമുള്ള ക്യാമ്പുകളിൽ വെച്ച് അടവാക്കാവുന്നതാണെന്ന വിവരം അറിയിക്കുന്നു.