അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
നികുതി കളക്ഷന്‍ ക്യാമ്പ്

September 10, 2026

അബ്‌ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷത്തിൽ തുകകൾ അടവാക്കുവാനുള്ള കെട്ടിട നികുതികൾ 11-09-2026 മുതൽ 30-09-2026 വരെ താഴെ പറയുന്ന പ്രകാരമുള്ള ക്യാമ്പുകളിൽ വെച്ച് അടവാക്കാവുന്നതാണെന്ന വിവരം അറിയിക്കുന്നു.

ക്യാമ്പ് നോട്ടീസ്