ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മമ്പുറം , കൊടുവായൂര്‍ (എ ആര് നഗര്‍ ) പുകയൂര്‍ അംശങ്ങള്‍ അടങ്ങിയ പ്രദേശമാണ് അബ്ദുറഹിമാന് നഗര്‍ ഗ്രാമ പഞ്ചായത്തായി അറിയപ്പെടുന്നത്. സ്വാതന്ത്ര സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ ഈ ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്നതിന് വേണ്ടി അക്ഷീണം യത്നിച്ച വി.എ അഹമ്മദ് ആസാദിനെ പോലെയുള്ള സ്വാതന്ത്ര സമര സേനാനികള്‍ക്ക് ജന്മം നല്കിയ മണ്ണാണിത്. വൈദേശിക ഭരണത്തിനെതിരെ പൊതു സമൂഹത്തെ സമര സജ്ജരാക്കി പട നയിച്ച മമ്പുറം തങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്ന മമ്പുറം മഖാമും പുരാതന ചരിത്ര പാരമ്പര്യമുള്ള കൊടുവായൂര്‍ സുബ്രഹ്മണ്യ ക്ഷേത്രവും ഈ ഗ്രാമത്തിന്റെ മതമൈത്രി വിളിച്ചോതുന്നു. 1962 ല്‍ രൂപീകൃതമായ ഈ പഞ്ചായത്തിലെ പ്രഥമ ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് 1963 ഡിസംബര്‍ 4 ന് ആയിരുന്നു. ഗ്രാമ പഞ്ചായത്തിന്റെ ശില്പിയായിരുന്ന വി എ ആസാദ് സാഹിബിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണ സമിതിയായിരുന്നു അന്ന്...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 28, 2026
തൂഫാന് രണ്ടാം ഘടത്തിന്റെ പ്രചരണാര്‍ത്ഥം പതാക ഉയര്‍ത്തി
തൂഫാന് രണ്ടാം ഘടത്തിന്റെ പ്രചരണാര്‍ത്ഥം 28/09/2026 ന് പഞ്ചായത്ത് കാര്യാലയത്തില്‍ പതാക ഉയര്‍ത്തുകയും സത്യപ്രതിക്ഞ നടത്തുകയും ചെയ്തു.